ളാലം ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം ജില്ലയുടെ മധ്യഭാഗത്തായി ഭൂമിശാസ്ത്രപരമായി ഇടനാട് മേഖലയിൽ ഉൾക്കൊള്ളുന്ന ചെറുതും വലുതുമായ കുന്നുകളും താഴ്വരകളും കൊച്ചരുവികളും കൈത്തോടുകളും വയലേലകളും നിറഞ്ഞു നിൽക്കുന്ന ളാലം ബ്ലോക്ക് പഞ്ചായത്ത് 01/04/1960 ലാണ് സംസ്ഥാപിതമായത് കൂവയ്ക്കാമല, ഇളപൊഴുതുമല, സെന്‍റ് തോമസ് മൗണ്ട് എന്നിവ ഉൾക്കൊള്ളുന്ന മണൽ കലർന്ന ചെമ്മണ്ണ് ഭൂപ്രകൃതിയായുള്ള ഈ പ്രദേശത്തെ പ്രധാന കൃഷി റബർ ആണ്. ഇതു കൂടാതെ നെല്ല്, തെങ്ങ്, വാഴ, കപ്പ, ഇഞ്ചി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ ജലസമ്പുഷ്ടിയുടെ അടിസ്ഥാനം എന്നത് കരൂർ ഗ്രാമപഞ്ചായത്തിലെ പയപ്പാർ തോട്, ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്ന മീനച്ചിലാർ, മീനാറത്തോട്, ചൂണ്ടച്ചേരിത്തോട്, മുത്തോലി പഞ്ചായത്തിലെ മണ്ണറനാൽ തോട് മുടക്കുഴത്തോട്, മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ പച്ചാത്തോട് കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ അറയ്ക്കൽ തമ്പഴത്തോട്, മണ്ണാനിത്തോട്...

അഡ്വ. ജോസ് പ്ലാക്കൂട്ടം

പ്രസിഡൻ്റ്

ഷൈലജ രവീന്ദ്രൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹരിദാസ് അടമത്തറ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

മേരി ജോസഫ് (ജിൻസി അഭിലാഷ്)

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

അലൻ ജോസ് കക്കാട്ടിൽ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സുഭാഷ് കെ.സി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം- മീനച്ചിൽ താലൂക്ക്, കോട്ടയം ജില്ല

ഡിവിഷനുകൾ-14

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

September 29, 2026

ഓപ്പറേഷൻ തൂഫാൻ 2.0 ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

അന്തീനാട്: സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ ഭാഗമായി ളാലം ബ്ലോക്ക് പഞ്ചായത്തിൽ ജനകീയ പ്രചരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പ്രസിഡൻിന്‍റെ നേതൃത്വത്തിൽ തൂഫാൻ പതാക...

കൂടുതൽ വായിക്കുക
പുതിയ വാർത്ത